ദോഹ : വില്ല്യപ്പള്ളി പറമ്പിൽ മഹല്ല് 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്. ഇ. എം. കുഞ്ഞമ്മതിന്റെ അദ്ധ്യച്ചതയിൽ ചേർന്ന യോഗം. വി.......
ദോഹ:ആത്മസ്പർശിയായ ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ഖത്തറിലെത്തി. ഭാരത് ഉത്സവ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യവിധികർത്താവായാണ് അദ്ദേഹം ഖത്തറി ലെത്തിയത്.വിവിധ റൗണ്ടുകളിലൂടെ അഞ്ച്
ഫൈനലിസ്റ്റ്കൾ തമ്മിലാണ് മത്സരം.
നാളെ(ജനുവരി 22 വ്യാഴാഴ്ച) വൈകിട്ട് 7 മുതൽ 11 വരെ അൽ വക്റയിലെ ഡി.പി.എസ്. ......
മേടം: മേടം രാശിക്കാർക്ക് അനുകൂലമായ ദിനമാണ്. ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനാകും.......
കൊച്ചി : ഇടപ്പള്ളി എളങ്കല്ലൂര് സ്വരൂപം ശ്രീ മഹാഗണപതി ക്ഷേത്രത്തില് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ-കാണിക്ക സംവിധാനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ സേവനം ഒരുക്കിയത്. ......
കൊച്ചി :ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്ഥാപകദിനത്തിന്റെ 79-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി, BIS കൊച്ചി ഓഫീസ് 2026 ജനുവരി 19-ന് കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടലിൽ ഒരു വ്യവസായ സംഗമം (Industry Meet) സംഘടിപ്പിച്ചു. BIS കൊച്ചി ശാഖയുടെ പരിധിയിൽ വരുന്ന 145 ലൈസൻസികൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് BIS കൊച്ചി ഡയറക്ടർ ശ്രീ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സംഘടിപ്പിക്കുന്ന 43-ാമത് കുസാറ്റ് ഇന്റർ-കോളേജിയേറ്റ് അത്ലറ്റിക്സ് & ഗെയിംസ് മീറ്റ് 2025–26 ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ സർവകലാശാല ഗ്രൗണ്ടിൽ നടക്കും. കുസാറ്റിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് നടത്തുന്ന ഈ കായികമേളയിൽ കുസാറ്റിലെ എല്ലാ വകുപ്പുകളിൽ നിന്നും, കുസെക്, മറൈൻ ക്യാമ്പസ് എന്നീ ക്യാമ്പസുകളിൽ നിന്നും കുസാറ്റിന്റെ എട്ട് അംഗീകൃത കോളേജുകളിൽ നിന്നുമുള്ള 1,500 ഓളം വരുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കെടുക്കും. ......
കൊച്ചി: ഇന്ത്യന് വിപണിയിലെ ആദ്യത്തെ പൂര്ണ്ണ-ഇലക്ട്രിക് മോഡൽ അര്ബന് ക്രൂയിസര് എബെല്ല ഇവി ഔദ്യോഗികമായി പുറത്തിറക്കി ടൊയോട്ട.പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്, ആംബിയന്റ് ലൈറ്റിങ്, ചാരിയിരിക്കാനും സ്ലൈഡുചെയ്യാനും കഴിയുന്ന പിന് സീറ്റുകള്, വയര്ലെസ് മൊബൈല് ചാര്ജര്, JBL മ്യൂസിക് സിസ്റ്റം, ലെവല് 2 ADAS, 360ഡിഗ്രി കാമറ, ഏഴ് എയര്ബാഗുകള്, ഡ്യുവല്-ടോണ് ചുവപ്പും കറുപ്പും ഇന്റീരിയര് തീം, 10.1-ഇഞ്ച് ഡ്രൈവര് ഡിസ്പ്ലേ, 10.25-ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിങ് വീല്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര് സീറ്റ്, കണക്റ്റഡ് കാര് സാങ്കേതികവിദ്യ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്.
49kWh , 61kWh ബാറ്ററി പായ്ക്കുകള് വാഗ്ദാനം ചെയ്യുന്ന എസ് യുവിയിലെ ഇലക്ട്രിക് മോട്ടോര് ബാറ്ററി പായ്ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. 49kWh ബാറ്റി പായ്ക്ക് 142 ബിഎച്ച്പിയും 189 എന്എമ്മും പവര് ഉല്പ്പാദിപ്പിക്കും. ......
കൊച്ചി : ആഗോള തലത്തിൽ തൊഴിലവസരം തേടുന്ന, ജർമനിയിൽ പോകുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എഐ പവേഡ് നഴ്സ് കമ്പാനിയൻ ആരംഭിച്ചിരിക്കുകയാണ് അന്താരാഷ്ട്ര കരിയർ മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡർപ്ലസ്. കൊച്ചിയിൽ നടന്ന ജർമൻ നഴ്സിംഗ് കരിയർ ഫെയറിലാണ് എഐ അധിഷ്ഠിത നഴ്സ് കമ്പാനിയൻ ഔദ്യോഗികമായി അവതരിപ്പിച്ചത്. ......
തൊണ്ണൂറുകളിൽ വിജയ്–അജിത് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി സ്വാതി. ഒരു കാലത്ത് തുടർച്ചയായി ഹിറ്റ് ചിത്രങ്ങളിലൂടെ മുന്നേറിയ നടി, രണ്ടായിരാമാണ്ടുകളുടെ തുടക്കത്തിൽ വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമായി. ......